"Welcome to Prabhath Books, Since 1952"
What are you looking for?

ശംബുകൻ - SAMBHUKAN

4 reviews

    ബ്രാഹ്മണരെയും ഗോക്കളെയും സംരക്ഷിക്കുകയാണ് ഒരു രാജാവിന്റെ പരമമായ ധർമ്മം എന്ന് വിശ്വസിച്ചുപോന്ന രാമരാജ്യത്ത്, സ്വന്തം അസ്തിത്വം ഉറക്കെപ്പറഞ്ഞ്, വർണ്ണധർമ്മങ്ങളെ വെല്ലുവിളിച്ച ധീരനാണ് ശംബുകൻ എന്ന് രാമായണ കഥകൾ അടയാളപ്പെടുത്തുന്നു. എന്നാൽ ചരിത്രത്തിന്റെ മറ വിയുടെ ഗർത്തങ്ങളിലാണ് ശംബുകന്റെ ജീവിതം ചാരം മൂടിക്കിടക്കുന്നത്. -- മനുസ്മ്യതികളുടെ വക്താക്കൾ രാമരാജ്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്ന വർത്തമാനകാ ലത്ത്, പ്രതികരണത്തിന്റെ ശബ്ദമായി ശംബുകൻ പുനർജീവിച്ചേ മതിയാകൂ. അടിച്ചമർത്തപ്പെട്ടവരുടെ ഗദ്ഗദമായി, ആക്രോശമായി, ഉയരുന്ന ശബ്ദ മായി ചില കവിതകൾ

72 80-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support